കൊടുമൺ എച്ച്.എസ്. കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 8 ജൂലൈ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hskodumon (സംവാദം | സംഭാവനകൾ)


കൊടുമൺ എച്ച്.എസ്. കൊടുമൺ
വിലാസം
കൊടുമണ്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം ‌
അവസാനം തിരുത്തിയത്
08-07-2010Hskodumon




പ്രത്യേക ശ്രദ്ധക്ക് ‍‍ :-ഈ സൈറ്റ് നല്ലതു പോലെ കാണുവാന്‍ Screen Resolution 1024 * 768 ആയിരിക്കണം.
STEPS :- Desktop - Preferences - Screen Resolution - Change the value to 1024 * 768 - Apply

പ്രമാണം:Starx.jpeg
FLASH NEWSപ്രമാണം:Na.gif
SSLC 2010 പരീക്ഷാഫലം - മെയ് 3 ന് പ്രസിദ്ധീകരിക്കുന്നു - പ്രമാണം:Na.gif
HSE & VHSE 2010 പരീക്ഷാഫലം - മെയ് 12 ന് പ്രസിദ്ധീകരിക്കുന്നു - പ്രമാണം:Na.gif
HSE RESULTS 2010പ്രമാണം:Na.gif
VHSE RESULTS 2010പ്രമാണം:Na.gif
SSLC 2010പ്രമാണം:Na.gif

റിസല്‍ട്ടറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുക.
resultsitschoolപ്രമാണം:Na.gif
keralagovപ്രമാണം:Na.gif
examresultskeralaപ്രമാണം:Na.gif
prdkeralaപ്രമാണം:Na.gif
resultscditപ്രമാണം:Na.gif

SSLC 2010 NEWS
കൊടുമൺ എച്ച്.എസ്. കൊടുമൺ/SSLC 2010 - RESULT - KODUMON H.S. പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/SSLC 2010 - സേ പരീക്ഷാ വിവരങ്ങള്‍ പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/SSLC 2010 - ഉത്തരക്കടലാസ്സുകളുടെ പരിശോധന പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/SSLC 2010 - പ്ലസ് വണ്‍ - അഡ്മിഷന്‍ പ്രമാണം:Na.gif

കൂടുതല്‍ വിവരങ്ങള്‍ക്കും ഫാറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാനും താഴെയുള്ള sslcexamkerala.gov.in എന്ന കണ്ണി ക്ലിക്ക് ചെയ്യുക.
sslcexamkeralaപ്രമാണം:Na.gif

PLUS ONE / VHSE ADMISSION HELP DESK

കഴിഞ്ഞ വര്‍ഷത്തെ റാങ്ക് / പ്രവേശന നില എന്നിവ അറിയുവാനും പുതിയ റാങ്ക് / പ്രവേശന നില അറിയുവാനും hscap.kerala.gov.in എന്ന കണ്ണി ക്ലിക്ക് ചെയ്യുക.
hscapkeralaപ്രമാണം:Na.gif

പ്രധാന ലിങ്കുകള്‍
it@schoolപ്രമാണം:Na.gif
it@schoolptadistrictപ്രമാണം:Na.gif

വ്യക്തിപരമായ ലിങ്കുകള്‍
SITC'S BLOGപ്രമാണം:Na.gif

കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതല്‍ ചിത്രങ്ങള്‍ / വാര്‍ത്തകള്‍
- Click Above


പ്രമാണം:Na.gif
മാഷ്

കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതല്‍ കാര്‍ട്ടൂണുകള്‍ പ്രമാണം:Na.gif
- Click Above



കൊടുമൺ എച്ച്.എസ്. കൊടുമൺ/ബാലലോകംപ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശാസ്ത്രലോകംപ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൗതുകലോകംപ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/നുറുങ്ങുകള്‍ - ആര്‍.പ്രസന്നകുമാര്‍പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആര്‍.പ്രസന്നകുമാര്‍പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺICT ഹാള്‍ ഉദ്ഘാടനം , റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺICT പരിശീലനകേന്ദ്രം , റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍പ്രമാണം:Na.gif

- Click Above


കൊടുമൺ എച്ച്.എസ്. കൊടുമൺ/ടീച്ചറുടെ പേജ് - 1
കൊടുമൺ എച്ച്.എസ്. കൊടുമൺ/ടീച്ചറുടെ പേജ് - 2 പ്രമാണം:Na.gif
- Click Above

കൊടുമണ്‍ ഹൈസ്കൂള്‍

കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯‍ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.

ചരിത്രം

1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രകൃതിയുടെ ഹരിത ഭംഗിയില്‍ മുങ്ങിയ കൊടുമണ്‍ ഹൈസ്കൂളിന്റെ പഴയ സുന്ദര മുഖം

ഭൗതികസൗകര്യങ്ങള്‍

17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
  • ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
  • ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
  • സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
  • സോഷൃല്‍ സയ൯സ്. - സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
  • മാത് സ് ക്ലബ്ബ് - സ്പോണ്‍സര്‍ - ശ്രീമതി.ശോശാമ്മ.കെ.സി.


‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/കുട്ടികളുടെ കാര്‍ട്ടൂണുകള്‍
- Click Above


മാനേജ്മെന്റ്


പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 84 & 1996 - 2000 . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
1986 - 1996 ശ്രീ..പി.ഡി.മോഹന൯.
1984 - 86 & 2000 - 2006 ശ്രീമതി.സുഭദ്രാ കുമാരി.എസ്.
2006 April & May ശ്രീമതി.സുഷമാ ദേവി.ബി.
2006 - Onwards --> ശ്രീമതി.ജയശ്രീ..ആ൪.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
അനൂപ്.ആര്‍. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Company Secretary)

വഴികാട്ടി

|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap> |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |}

എന്റെ ഗ്രാമം

കൊടുമൺ എച്ച്.എസ്. കൊടുമൺ/എന്റെ ഗ്രാമം
കൊടുമണ്‍- സ്വര്‍ണഭൂമി.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍. ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍KODUMON HIGH SCHOOL വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.


>Report By:R.Presanna Kumar, SITC, Kodumon H.S.

നാടോടി വിജ്ഞാനകോശം


കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?‌|
ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] >Report By:R.Presanna Kumar, SITC, Kodumon H.S.|


‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഏഴംകുളം പെരുമ - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ചന്ദനപ്പള്ളി വലിയ പള്ളി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഓമല്ലൂര്‍ വയല്‍ വാണിഭം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൊടുമണ്‍ മുരുകന്റെ ഭാഗ്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
- Click Above

പ്രാദേശിക പത്രം



പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....


അറിയിപ്പുകള്‍ :-
SSLC 2010 പരീക്ഷാഫലം - മെയ് 3 ന് പ്രസിദ്ധീകരിക്കുന്നു - പ്രമാണം:Na.gif
SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ
SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ
Std:8 & 9 - IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 12 മുതല്‍ MARCH 25 വരെ
Std 8 & 9 - വാര്‍ഷിക പരീക്ഷ MARCH 1 മുതല്‍ MARCH 30 വരെ
SSLC 2010 പരീക്ഷ MARCH 15 മുതല്‍ MARCH 27 വരെ
കൊടുമൺ എച്ച്.എസ്. കൊടുമൺ/EXAM NEWS
- Click Above


സ്കൂള്‍ വിക്കി - (കവിത)
-ആര്‍.പ്രസന്നകുമാര്‍.


വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകമേ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.


മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
എല്ലാവര്‍ക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.


മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk


പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക



മാലിന്യ നിര്‍മാര്‍ജന പ്ളാന്റ്
കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ റിപ്പോര്‍ട്ട് ചെയ്തു.|
|
പുതിയ മുഖം
-ആര്‍.പ്രസന്നകുമാര്‍.


ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.


മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...-rpk
പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി സ്വന്തം ലേഖക൯ -അനില്‍-|
കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.|


പ്രമാണം:Starx.jpeg
FLASH ...FLASHപ്രമാണം:Na.gif
തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-|
കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|



പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)
അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!

'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk


പ്രമാണം:Starx.jpeg
സാഹിതി


‍--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക

- Click Below
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉസ്കൂളിലെ മണി - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/നീ പോക മായാവിനി- - കവിത - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ദാരികവധം -കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആകാശത്തൊരു പൂരം - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്രിസ്മസ് ചിത്രങ്ങള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകള്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/കോപ്പന്‍ഹേഗന്‍ ഉച്ചകോടി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭാരതീയം - കവിത - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/അഞ്ചു പൈസ - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മൊബൈല്‍ ടവര്‍ റേഡിയേഷന്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/കാല്‍നഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മൂന്നാം ലോക മഹായുദ്ധം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/വിഷു വന്നു, ..... കൈനീട്ടവുമായി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/വയലാറിലെ ദേവഗായകന്‍ - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/മണി മുഴങ്ങുന്നു..... നിനക്കു വേണ്ടി...... - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആമയായി മാറിപ്പോയി ...ഞാന്‍ - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/സതീ തപം - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/സനാതനപദം തേടി..... - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഒരിക്കല്‍........ - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശവകുടീരങ്ങള്‍ക്കരികില്‍...... - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഗ്നു / ലിനക്സ് പുരാണം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭൂചലനത്തിന്റെ ശേഷിപ്പുകള്‍. - കവിത - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഒരു സൂര്യന്റെ മരണം - നാടകം - ആര്‍.പ്രസന്നകുമാര്‍.പ്രമാണം:Na.gif
- Click Above

നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........
പ്രമാണം:Rpk101.jpg

Report By:R.Presanna Kumar, SITC, Kodumon H.S.
UP DATED ON 08/07/2010


പ്രമാണം:Starx.jpeg


WARM SALUTE ON


INTERNATIONAL WORKER'S DAY -MAY 1

"https://schoolwiki.in/index.php?title=കൊടുമൺ_എച്ച്.എസ്._കൊടുമൺ&oldid=94201" എന്ന താളിൽനിന്ന് ശേഖരിച്ചത്