മയിലേ...മയിലേ... പൂമയിലേ... പീലിവിടർത്തി...ആടാമോ..? കാർമേഘങ്ങൾ വന്നണയുമ്പോൾ... പീലിവിടർത്തി തുള്ളാമോ...? മയിലാട്ടങ്ങൾ കാണാനായി... വന്നണയുന്നു എല്ലാരും... മയിലേ...മയിലേ... പൂമയിലേ... പീലിവിടർത്തി... ആടാമോ..?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത