എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/ ആത്മകഥ
ആത്മകഥ
കൂട്ടുകാരെ, എന്നെ നിങ്ങൾക്ക് അറിയാമോ? ഞാനാണ് കൊറോണ വൈറസ് . ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ലോകാരോഗ്യ സംഘടന എന്നെ വിളിക്കുന്നത് കോവിഡ് - 19 എന്നാണ്. എൻ്റെ ജനനം എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. ഞാൻ അപകടകാരിയായ ഒരു വൈറസാണ്. നിങ്ങളുടെ ശരീരത്തിൽ ഞാൻ കയറാതെ എല്ലാവരും ശ്രദ്ധിക്കണേ.
|