പൂവ് പൂവ് നല്ല പൂവ് ചന്തമുള്ള പൂവ് മണമുള്ള സുന്ദരി പൂവ് മുല്ല, പിച്ചി താമര ആയിരം ഇതളുള്ള താമര പൂവ് പൂവ് സുന്ദരി പൂവ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത