ചെറു മഴത്തുള്ളിയാൽ എന്റെ മേനിയിൽ തഴുകി സ്നേഹ തലോടലായി എൻ സ്വപ്നങ്ങളെ തലോടുന്നു മഴത്തുള്ളികൾ എൻ കവിളിനെ സ്നേഹ ചുംബനമായി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത