(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുരങ്ങൻ ചന്തം
കറു കറുത്ത കുരങ്ങൻ
മിനുമിനുത്ത കുരങ്ങൻ
കറുമുറെ തിന്നു
ചുവ ചുവന്ന ആപ്പിൾ
ചുണ്ടു ചുവന്നു പോയി
നാക്ക് ചുവന്നു പോയി
കണ്ണാടി നോക്കി കുരങ്ങൻ
ചന്തം കണ്ടു കുരങ്ങൻ
കുടുകുടെ ചിരിച്ചു