(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകം നശിപ്പിക്കാൻ
പൊട്ടിപ്പുറപ്പെട്ട മഹാവിപത്തെ
നിനക് കൊറോണ എന്നും
കോവിദഃ 19 എന്നും പേര്
നീ കുറച്ചു കാലം കൊണ്ട് ഈ ലോകത്തെ വേരോടെ പിഴുതെടുത്തു
ആളുകൾ ഭൂമിയിൽ നിന്നും ഇല്ലാതെയാകുന്നു നിൻ കാരണത്താൽ