നാളുകൾ കഴിഞ്ഞെങ്കിലു०
ഇന്നു० ഞാനോർക്കുന്നു
ഒരുനാളമ്മതൻ കൈയു० പിടിച്ച്
നഗരത്തിലെത്തിയ കൗതുകത്തെ
അവിടെ ഞാൻ കണ്ട കൗതുകമല്ലെന്നെ കഷ്ടത്തിലാക്കിയ മനമെന്നതോർക്കുന്നു
കരിപ്പുകയുയരുന്ന വാഹനങ്ങൾ പിന്നെ അകലെയാകാശത്തേക്കുയരുന്ന വലിയോരു കുഴലിൽ പിന്നെ മഴമേഘ० കണക്കെ വിഷപ്പുകകൾ ചുറ്റിലു० വീടിലെ മതിൽകെട്ടിൽ നിന്നുയരുന്ന വെന്ത പ്ലാസ്റ്റിക്കിന്റെ നിറഞ്ഞ ഗന്ധ०
ഒരു കാര്യമിന്ന് ഞാനോർത്തു പോകുന്നു
പ്രകൃതി നമുക്കായി
ഇഴ ചേർക്കുകയാണിപ്പോൾ
ഈ ഡൗണിൽ
കേടുവന്നൊരാകാശകുടക