(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ *
കൊറോണയെന്നൊരു വൈറസ് കാരണം നാട്ടിൽ മൊത്തം പുലിവാല്
പനിയും തുമ്മലും വന്നീടാണെൽ വൈദ്യസഹായം തേടേണം
വൈറസു പിടിച്ചാൽ പതിനാല് ദിനം മുറിക്കുള്ളിൽ ഒതുങ്ങീടാം .
വീട്ടിനുള്ളിൽ കഴിഞ്ഞു നമുക്കു വൈറസിനോട് പൊരിതീടാം .
സാനിടൈസറും മാസ്കും ഇനിയെന്നും നമ്മുടെ ചങ്ങാതി .
ഒന്നിച്ചൊന്നായി പോരാടി മഹാമാരിയെ തുരത്തീടാം
വൃത്തിയോടെ ജീവിച്ചു ആരോഗ്യം സംരക്ഷിച്ചീടാം .