എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും

ഭൂമിയും സ്വപ്നവും

എൻ കണ്ണുകളിൽ ഉറക്കം തടയുന്നു
എന്തെന്നറിയില്ല എന്നിലെ ഭയം കാരണമോ
മുറിവുകൾ ഞാനിനി ഉറങ്ങട്ടെ
എൻ കണ്ണുകളിൽ ഉറക്കം തടയുന്നു.

സ്വസ്ഥമായി ധൈര്യമായി.
ഞാൻ ഏൽപ്പിക്കുന്നു
എൻറെ മക്കൾ വരും
തലമുറയുടെ കാവൽ

{{BoxBottom1

പേര്= HELEN ക്ലാസ്സ്= 12 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം റ്റി ഹയർ സെക്കന്ററി സ്കൂൾ, വെണ്മണി/ സ്കൂൾ കോഡ്= 36043 ഉപജില്ല= ചെങ്ങന്നൂർ  ജില്ല= ആലപ്പുഴ  തരം= കവിത   color= 5