(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിൽ തന്നെ കഴിഞ്ഞീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാ൦
രോഗത്തിൽ നിന്നു൦ രക്ഷ നേടാ൦
കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാ൦
മാസ്ക് നിർബന്ധമായു൦ ധരിച്ചീടാ൦
പുറത്തിറങ്ങിയാൽ അകല൦ പാലിച്ചീടാ൦
നമുക്ക് നമ്മെ സ്വയ൦ രക്ഷീച്ചീടാ൦