പുൽച്ചാടി പുൽച്ചാടി ചാടിച്ചാടി എങ്ങോട്ട ......... പോരുന്നോ പോരുന്നോ എൻറെ കൂടെ പോരുന്നോ എൻറെ കൂടെ വന്നാലോ വയറു നിറയെ പുല്ലു തരാം പുൽച്ചാടി പുൽച്ചാടി പച്ചപ്പുൽച്ചടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത