ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക

സൂര്യനുദിക്കും മുൻപേ
ദൂരെ കേൾക്കാം കാ.... കാ....
നമ്മൾ ഉണരും മുൻപേ
വന്നെത്തീടും കാക്ക
മുറ്റമടിക്കും മുൻപേ
ശുചിയാക്കീടും കാക്ക
പരിസരമെല്ലാം വൃത്തിയാക്കും
പരിചാരികയീ കാക്ക.

വിഷ്ണു ജെ
1 A ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത