(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സങ്കടം
അല്ലയോ കൊറോണയെ
എന്തിനു വന്നു ഞങ്ങടെ നാട്ടിൽ?
ഞങ്ങളെ സങ്കടപ്പെടുത്താനോ?
സ്കൂളിൽ ഞങ്ങൾ പോകുും നേരം
വയറും മനസ്സും സന്തോഷിച്ചിരുന്നു
എന്നാൽ ഇപ്പോൾ അങ്ങനെയല്ല
വയറിനു നല്ല സങ്കടമുണ്ട്
മനസ്സിനും നല്ല സങ്കടമുണ്ട്.