(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായ വൈറസ്
തകർത്തിടണം തകർത്തിടണം നമുക്കീ കൊറോണയേ
രക്ഷിക്കാം രക്ഷിക്കാം മാനവരാശിയേ
എല്ലാവർക്കും ഒന്നിക്കാം സാമൂഹ്യ രക്ഷക്കായ്
പരസ്പരം കൈകൾ കോർത്തിടാതെ
മനസുകൾ തമ്മിൽ കോർത്തിടാം
മഹാമാരി എന്ന കൊറോണയേ
തുരത്തുവാനായ് നമുക്ക് ഒന്നിക്കാം