(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കോവിഡ് കാലം
ഒരു കോവിഡ് കാലം
നാം ഭയമോടെ നില്കും കാലം
ഒരു കോവിഡ് കാലം
നാം കരുതലോടെ നില്കും കാലം
രണ്ടു പ്രളയം അതിജീവിച്ചു
നിപ്പയും അതിജീവിച്ചു,
നാം കോവിടും അതിജീവിക്കും..
നാം എന്നും പൊരുതീടും
നാം എന്തും അതിജീവിക്കും...
പ്രയാസമേറിയ കാലത്ത്
കൈനിറയെ ക്ഷേമപെൻഷൻ,
നൽകിയ സർക്കാര്..
വിശപ്പകറ്റാൻ ഭക്ഷ്യധാന്യ- കിറ്റുകൾ നൽകി
മുന്നിൽനിന്നു നാടിൻ നാഥൻ- പിണറായി...
ആരോഗ്യദേവത ശൈലടീച്ചറും
നാടുഭരിക്കുമ്പോൾ- ഇന്ത്യക്കാകെ,
വഴികാട്ടി മുന്നിൽനിന്നു
നയിക്കുമ്പോൾ.
ഞങ്ങൾക്കില്ല ഭയമേതും,കേരളനാട്ടിൽ-
പിറന്നതിൽ ഞങ്ങൾക്കെന്നും
അഭിമാനം.