ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

കൊറോണ കാലമല്ലേ..
പുറത്തിറങ്ങരുതാരും...
പുറത്തുപോയി വന്നാൽ
സോപ്പിട്ട് കൈ കഴുകീടാം
പോലീസ് കാരെയൊക്കെ
കഷ്ടത്തിലാകേടല്ലേ....
അവർ പറയുന്നതനുസരിക്കാം
മാസ്കും ധരിച്ചീടാം
ആരോഗ്യ വകുപ്പിലുള്ളോർ
ആഹാരം പോലുമില്ലാ..
രാപകലില്ലാതെ പാടുപെടുന്നത്
നമുക്ക് വേണ്ടിയല്ലോ..
ഭരണകൂടങ്ങൾ പോലും..
വിറച്ചുനിൽക്കുന്നൂ
വൈറസ് പരത്താതെ
കോവിഡ് രോഗത്തെ
നമുക്ക് തുരത്താം

 

സുഹൈൽ
(4 C) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത