(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കാലം ഇത് അധികം കിട്ടിയൊരവധി കാലം
മുത്തശ്ശി ചൊല്ലുന്നു ഇതു തന്നെ കലികാലം
ഞങ്ങൾക്കിതു കളി നിറയും കുസൃതി കാലം
മറ്റുള്ളോർക്കായൊരു പ്രാർത്ഥനകാലം
കൂട്ടായി ,കൈ കോർത്തു അനുസരണയോടെ ജയിച്ചു വരാം
നമ്മുക്കിത് കൈപ്പേറിയ യുദ്ധകാലം