(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിജയം നമുക്ക് സുനിശ്ചിതം
കൊറോണ എന്നൊരു മാരീ
ഇനി വരാനില്ലെന്നൊരു വ്യാധി
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
എല്ലാരും വീട്ടിനകത്തു നിന്നാൽ
കൊറോണ കള്ളൻ തളർന്നു വീഴും
മാസ്കിട്ടും കൈകഴുകിയും
കൊറോണ എന്നൊരു വ്യാധിയെ പുറത്താക്കാം
എല്ലാരും നിയമങ്ങൾ പാലിച്ചാൽ
വിജയം നമുക്ക് സുനിശ്ചിതം
ദിഷ ഡി
3 C ജി.യു.പി.എസി.പുതൂർ പാലക്കാട് ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത