ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/വിജയം നമുക്ക് സുനിശ്ചിതം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയം നമുക്ക് സുനിശ്ചിതം

കൊറോണ എന്നൊരു മാരീ
ഇനി വരാനില്ലെന്നൊരു വ്യാധി
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
എല്ലാരും വീട്ടിനകത്തു നിന്നാൽ
കൊറോണ കള്ളൻ തളർന്നു വീഴും
മാസ്‌കിട്ടും കൈകഴുകിയും
കൊറോണ എന്നൊരു വ്യാധിയെ പുറത്താക്കാം
എല്ലാരും നിയമങ്ങൾ പാലിച്ചാൽ
വിജയം നമുക്ക് സുനിശ്ചിതം

ദിഷ ഡി
3 C ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത