(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
" നമുക്കു പൊരുതാം "
രോഗം വരാതെ സൂക്ഷിക്കേണം
നമ്മൾ സാമൂഹ്യ അകലം പാലിക്കേണം
കൈയും മുഖവും കഴുകിടേണം
നമ്മൾ നിത്യവും ശുചിയായി നടന്നിടേണം
അത്യാവശ്യത്തിനു പുറത്തിറങ്ങുക
എന്നാൽ മാസ്കോ തൂവാലയോ ധരിച്ചിടേണം
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
നമ്മുടെ ജീവനെയൊറ്റി കൊടുക്കരുത്
ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ
രോഗം വരാതെ സൂക്ഷിച്ചിടാം
ഒരുമിച്ചൊറ്റക്കെട്ടായി നമ്മൾ നിന്നാൽ
കൊറോണയെ വിരട്ടിയോടിക്കാം