എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം


കോവിഡ്19 എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ഇതിൽ നിന്നും രക്ഷക്കായ്
കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
തുരത്തിടാം നമ്മുക്ക് തുരത്തിടാം
കൊറോണയെന്ന വൈറസിനെ
ലോകമെങ്ങും ലോക്കിലാക്കി
വാഹനങ്ങൾ നിരത്തിലില്ല
ഉത്സവങ്ങളും പരിപാടികളും
സ്കൂളല്ലാം അടഞ്ഞല്ലോ
കൊറോണയെന്ന വൈറസിനെ
തുരത്തുക നാം ഒന്നിച്ച്

 


മിൻഹ ഫാത്തിമ്മ
4.A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത