പുതുവർഷത്തിൻ പ്രഭയതു മങ്ങി കാരണമായതു വെറുമൊരു കീടം തൊടുകയുമരുത് ശബ്ദിക്കരുത് കളിയും കൂടലും വേണ്ടേ വേണ്ട പരീക്ഷയില്ലെന്നാനന്ദിച്ചു പരീക്ഷണങ്ങൾ ഒഴിയാതായി ചക്കയും മാങ്ങയും ചേമ്പും ചേനയും തൊടിയിൽ നിന്നും കറികളിലെത്തി നാടും, നാടിൻ നന്മയുമറിയാൻ ദൈവമയച്ചൊരു മാരിയിതല്ലോ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത