ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/ആയുരാരോഗ്യം

23:43, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/ആയുരാരോഗ്യം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആയുരാരോഗ്യം

ഉണർന്നിടേണം നമ്മളൊന്നായ്
നന്മയുള്ള നാടിനായ്
നന്മയുള്ള മനുഷ്യരായി
അകറ്റിടാം വിപത്തിനെ
അകറ്റിടാം പകർച്ചവ്യാധിയെ
നന്മയുള്ള ശീലങ്ങൾ പഠിച്ചിടേണം മാനവർ
ശുചിത്വമുള്ള ജീവിതം
നയിച്ചിടേണമേവരും
ഇല്ല എങ്കിൽ നേരിടാം
വലിയൊരു വിപത്തിനെ

നീലിമ ബി എസ്
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത