എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്


പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂഠ, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, കതിരണീഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ ഒരു നാട് അങ്ങാടിക്കല്‍,പത്തനംതിട്ടജില്ലയീലെ കൊടൂമണ്‍ പ‌‌‌ഞ്ചായത്തിലൂള്‍പെടൂന്ന ഒരു കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ തലയുയര്‍ത്തീനില്‍ക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍"ആഹ‌്വനം ചെയ്ത ഗുരുദേവന്റെ നാമധേയത്തീല്‍ 1951-ല്‍ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാല്‍ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.

എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്
വിലാസം
അങ്ങാടിക്കല്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ .ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-04-2010Snvhss&vhss,angadical south


ചരിത്രം

1951-ല്‍ 171-നമ്പര്‍ S.N.D.P ശാഖയുടെ കീഴില്‍ ഒരു യു.പി സ്കുള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഈ സ്കൂള്‍ മൂന്ന് ഏക്കര്‍സ്ഥലത്ത് സ്ഥിതി ചെയ്യൂന്നു.എച്ച്.എസ്, എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് കമ്പ്യൂട്ടര്‍ ലാബൂകളൂണ്ട്.ഹൈസ്കുളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം ഇവിടൂണ്ട്.ആധൂനികരിച്ച അതിവിശാലമായ ലൈബ്രറിയും അതില്‍ വിക്ടേഴ്സ് ചാനല്‍,മറ്റിതര ചാനലുകള്‍ എന്നിവ ലഭ്യമാകുന്ന സംവിധാനവും ഇവിടുണ്ട്.രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഇത് പ്രവര്‍ത്തിക്കുന്നു.ഹൈസ്കുള്‍ വിഭാഗത്തിനൂമാത്രമായി സയന്‍സ് ലാബുണ്ട്.യൂ.പി.വിഭാഗത്തിനൂമാത്രമായി 10 ക്ലാസ് മൂറികളൂണ്ട്.എച്ച്.എസ്.വിഭാഗത്തിന് 13 ക്ലാസ് മൂറികളൂം ,എച്ച്.എസ്.എസ് വിഭാഗത്തിന് 14 ക്ലാസ് മൂറികളൂം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.- കണ്‍വീന൪ - പി.ആ൪.ഗിരീഷ്.
  • എന്‍.സി.സി. കണ്‍വീന൪ - എ൯.സൂനീഷ്.
  • ബാന്റ് ട്രൂപ്പ്. - കണ്‍വീന൪ - എസ്.ജയപ്രകാശ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. - പി.ആ൪.സ്നേഹലത
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  1. സയന്‍സ് ക്ലബ് കണ്‍വീന൪ - റോയി വ൪ഗ്ഗീസ്
  2. മാത്തമാറ്റിക്സ് ക്ലബ് കണ്‍വീന൪ - ദീപ.എസ്
  3. വ൪ക്ക് എക്സ്പീരിയന്‍സ് ക്ലബ് കണ്‍വീന൪ - സി.ആശ.

4സോഷൃല്‍സയന്‍സ് ക്ലബ് കണ്‍വീന൪ - പി.ഉഷാകുമാരി. 5 ഇക്കോക്ലബ് കണ്‍വീന൪ - റോയി വ൪ഗ്ഗീസ് 6മൂന്നാമത്തെ ഇനം

മാനേജ്മെന്റ്

  • മാനേജ൪- കെ.പ്രതാപ൯
  • പ്രസിഡ൯്- കെ.ഉദയ൯.
  • സെക്രട്ടറീ- കെ.ജി.പുരുഷോത്തമ൯

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • കെ.രാധാമണി
  • കെ.കെ.മനോഹരകുമാരീ
  • ഡി.തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.കെ. ഗോപി

വഴികാട്ടി

<googlemap version="0.9" lat="9.199207" lon="76.781216" zoom="15" width="400" selector="no" controls="none"> 9.192768, 76.785164 snvhss&vhss </googlemap>

                          സ്കൂളില്‍ എത്തിച്ചേരാനുള്ള വഴികള്‍
       1.  അടൂ൪,ഏഴംകുളം,കൈപ്പട്ടൂ൪,പത്തനംതിട്ട റോഡില്‍ കെടുമണ്‍ജംഗ്ഷനില്‍ 
            നിന്നും കൂടലിലേക്കുള്ള റോഡില്‍ക്കൂടി 3 കി.മീ.സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാം.
       2. അടുരില്‍ നിന്നും 11 കി.മീ. ദുരം.
       3.  കൂടലില്‍ നിന്നും 9.കി.മീ.ദൂരം.