ഗവ. യു. പി. എസ്. ശ്രീനാരായണപുരം/അക്ഷരവൃക്ഷം/ഭീകരൻ
ഭീകരൻ
കൊറോണയെന്നൊരു ഭീകരൻ നമ്മുടെ നാട്ടിൽ വന്നെത്തി തല ഉയർത്തി ഭീകരൻ വുഹാനിൽ നിന്നും ഓടിയെത്തി ഭീകരൻ നമ്മെയൊക്കെയും വീട്ടിലിരുത്തി നാടൊന്നാകെ വിറയ്ക്കുന്നു ഒന്നിച്ചു നിൽക്കു ഓടിക്കാം തമ്മിൽ അകലം പാലിക്കാം കൈകൾ രണ്ടും വൃത്തിയാക്കാം പ്രതിരോധമാണ് ആയുധം ഒന്നിച്ചു നിൽക്കു ഓടിക്കാം കൊറോണയെന്ന ഭീകരനെ.....</poem>
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |