എന്നും ഇരുട്ട് മാത്രമാവണമെന്നില്ല
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗ്ഗമാക്കുകയും ചെയ്യും
നമ്മൾ കോറോണെക്കെതിരെ
പോരാടി വിജയിക്കുകയും
അതേ ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും
പഴയ ലോകം പോലെ പുഞ്ചിരിക്കാം ..
നമ്മുക്ക് ഒത്തുചേരാം ..കോറോണയെ തുരത്താം..