(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആകാശം
" വാനമേ നീ എന്തെല്ലാംആയി
ചോരകിനിയുന്ന
ചുവന്ന സന്ധ്യയായി,
മഴയൊഴിഞ്ഞപോ നീലയും വെളുപ്പുമായി,
എനിക്കിഷ്ടം കറുപ്പായിരുന്നു നിനക്കു പിറന്ന
നക്ഷത്രകുഞ്ഞുങ്ങളെ കാണിച്ചു തന്ന
നിശയിലെ നിന്നെ... "