ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അരുതേ അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ അരുതേ അരുതേ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ അരുതേ

അരുതേ അരുതേ ചെയ്യരുതേ
അരുതാത്തത് നാം ചെയ്യരുതേ
പുകവലിയരുതേ ദുരിതത്തി‍ൽ
പുലിവാലിൽ നാം പിടിക്കരുതേ
മദ്യം മോന്തിനടക്കല്ലേ
മത്തു പിടിച്ചുനടക്കല്ലേ
വെറ്റിലമുറുക്ക് നടത്തല്ലേ
വയ്യാവേലി വരുത്തല്ലേ
അരുതേ അരുതേ ചെയ്യരുതേ
അരുതാത്തത് നാം ചെയ്യരുതേ

ഗോപിക. എസ്
3 B ഗവ.എ‍ൽ.പി.എസ് മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത