(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം
ശുചിത്വം നമ്മൾ പാലിക്കേണം കൂട്ടുകാരെ
പല്ലുകൾ ദിവസവും തേച്ചിടേണം
എന്നും നമ്മൾ കുളിക്കേണം
വൃത്തിയുളളവസത്രം ധരിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായ് കഴുകേണം
ബാത്തുറൂമിൽപോയശേഷം
സോപ്പ്കൊണ്ട് കൈകൾ നന്നായ് കഴുകേണം
മണ്ണിൽ കളിക്കും നമ്മളുടെ നഖങ്ങളിൽ
മണ്ണും അഴുക്കും കയറിടുമ്പോൾ
നമ്മൾ നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കണം
നാം കഴിക്കും ഭക്ഷണങ്ങൾ
അടച്ചു തന്നെ വയ്ക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മരച്ചിടേണം
രോഗം വന്നാൽസ്വയം ചികിത്സ നടത്തിടാതെ
വൈദ്യസഹായം തേടണം