ഈ ഒരു യുദ്ധംജയിച്ചിടാൻ നാടൊന്നായി നീങ്ങേണം നാളെയും നാമിവിടെ ഉണ്ടാകാൻ ജനസേവനർതം പടത്തലവൻ നയിക്കുന്ന പടയിലെ അണികൾക്കുള്ളതുരു ചെറിയ വലിയ ആയുധം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത