സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചിറകറ്റ പക്ഷി-കവിത

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചിറകറ്റ പക്ഷി-കവിത" സം‌രക്ഷിച്ചിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിറകറ്റ പക്ഷി

ഭാരതമണ്ണിനെ ഉഴുതുമറിക്കുവാൻ
 കച്ചകെട്ടിടുന്ന കുട്ടി നേതാക്കളെ
ഗാന്ധിയും നെഹ്റുവും കാത്തു സൂക്ഷിച്ചൊരാ
ഇന്ത്യയെ നിങ്ങളായി കൊന്നിടാതെ
 ബ്രട്ടീഷുകാരുടെ തോക്കിനു മുന്നിൽ
 ചിതറിവീണൊരാ ദേശസ്നേഹികൾ
നേടിയോരാ ഇന്ത്യൻ ചാരിത്യത്തെ
വിറ്റുകാശാക്കിടാൻ ശ്രമിക്കുന്ന കൂട്ടരെ
പല പാർട്ടി നേതാക്കൾ ഒരുമിച്ചു ചേർന്നുള്ള
- ശബ്ദം ഇന്ന് ഇന്ത്യയെ ഭ്രാന്തമാക്കി.
പറന്ന് ഉയരുമ്പോൾ വിറപൂണ്ടു നിൽക്കുന്ന
 ചിറകറ്റ പക്ഷിയാണ് ഇന്ത്യയെന്ന് ഓർക്കുക
 ആ പക്ഷിതൻ ചിറകിനു
ശക്തിയൊന്നല്ലാതെ വേറൊന്നുമേ
നിങ്ങൾ നൽകിടാതെ!

Jebin Thomas
9 F സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത