പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാട്

00:38, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) (PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കാട് എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാട് എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്

കാട് കൊടും കാട് മരങ്ങളുള്ള കാട്
പഴങ്ങൾ തരും കാട്
കിളിചിലക്കും കാട്
മൃഗങ്ങളലറും കാട്
മഴ പെയ്യിക്കും കാട്
ചന്തമുള്ള കാട്
ശുദ്ധ വായു സ്വന്തമാക്കാൻ
സംരക്ഷിക്കാം കാടിനെ.
 

വേദിക് ശ്രീ പ്രകാശ്
1 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത