എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഞങ്ങൾക്ക് സന്തോഷിക്കാൻ...

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഞങ്ങൾക്ക് സന്തോഷിക്കാൻ..." സം‌രക്ഷിച്ചിരിക്കുന്നു: scho...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങൾക്ക് സന്തോഷിക്കാൻ...


ഇന്നലെ വരെ ഞങ്ങളീ-
 മണ്ണിൽ ഭീതിയുമായി നിൽക്കവേ-
ആരുമാരും അറിയാതെ വൈറസമൊരു ശക്തി-
പിടിച്ചടക്കിയതാമ് ജനതയെ-
കണ്ടില്ല ഇത്ര നേരം
വീടുയർത്താൻ, എല്ലാം കെട്ടിപൊക്കുവാൻ
ഞങ്ങളെ കൊന്നുതള്ളിയ ജനതയെ -
കണ്ടില്ലാ ഇത്ര നേരം
ഞങ്ങളിപ്പോൾ തലയുയർത്തുന്നു
ആരെയും ഭയക്കാതെയീ- മണ്ണിൽ ഇന്നീ പ്രപഞ്ചം ചിരിക്കുന്നു ,
ഒരു തിരിച്ചടി എന്നപോൽ
സൂക്ഷിക്കണമ് നാം, സംരക്ഷിക്കണമ് നാം
ഉലകമേ നിനക്കു വന്ദനം
              ***********
 

അലീന
IXB എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത