ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/നാടൻപാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31463 (സംവാദം | സംഭാവനകൾ) (31463 എന്ന ഉപയോക്താവ് ഗവ.യു പി എസ് അരുമാനൂർ/അക്ഷരവൃക്ഷം/നാടൻപാട്ട് എന്ന താൾ ഗവ.യു പി എസ് ആറുമാനൂർ/അക്ഷരവൃക്ഷം/നാടൻപാട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടൻപാട്ട്

കണ്ണെഴുതി പൊട്ടും തൊട്ട്
കണ്ണാരം പൊത്തി പൊത്തി
ചുമ്മാ ചുമ്മാ ചിരിക്കല്ലേ
ചിങ്കാരി പെണ്ണേ (2)

മാനത്ത് താരമില്ല, താരത്തിനേ പുഞ്ചിരിയില്ല 
ഭൂമി കറങ്ങണതെന്തോണ്ടെന്താണേ (2)
പൂനിലാവ് വെട്ടോണ്ട് ആകാശത്തമ്പിളി മാമനുമുണ്ട്
സൂര്യൻ ഉദിക്കുന്നതെന്തോണ്ടെന്തോണേ (2)
പൂന്തോപ്പില് പൂവൊണ്ട് പൂവിനിതളുണ്ട്
പൂ വിരിയാത്തതെന്തോണ്ടെന്താണേ (2)
തന്താനത്താനാനോ തന്തിനത്താനാനോ
തന്തിനത്താനാനോ തന്തിനത്താനാനോ

ജാസ്മിൻ ജേക്കബ്ബ്
5 എ ജി.യു.പി.എസ് ആറുമാനൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത