(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം
ലോകത്തിൻ ആപത്തതായ്
വന്നൊരു മഹാമാരിയാം കൊറോണ
ലോകമെങ്ങും നശിക്കക്കാതിരിക്കാനി
പോരാടാം നാമോരുരത്തർക്കും
ഒരുമയോടെ കൈ കോർത്തിടാം
നല്ലൊരു നാളെക്കായി
അതി പ്രദാനം ശുചിത്വം
വ്യക്തി ശുചിത്വം
ഒന്നാമനായിടും പാലിച്ചിടാം നാം
ഓരോരുത്തരും സൃഷ്ടിച്ചീടാം