ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയകറ്റീടാം നമുക്കതിജീവിക്കാം
കൈകഴുകീടാം ഇടയ്ക്കിടയ്ക്ക്
അകന്നുനിൽക്കാം നമുക്കോരോത്തർക്കും
കഴിയാം വീടിനുള്ളിൽ തന്നെ
വ്യക്തിശുചിത്വം പാലിച്ചീടാം
പരിസരമൊക്കെ ശുചിയാക്കീടാം
മുഖപടമണിയാം പുറത്തിറങ്ങാൻ
അതിജീവിക്കാം മഹാമാരിയെ
 

റിഷിക
2A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത