ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ജീവിക്കുന്ന ചുറ്റുപാട് എങ്ങനെയുള്ള താണെന്ന് നമുക്ക് ഒരു വ്യക്തമായ ധാരണ വേണം. നാം ഇപ്പോൾ ജീവിക്കുന്ന ചുറ്റുപാടിൽ വളരെ ജാഗ്രതയോടെയാണ് നാം നിൽക്കുന്നത്. എന്തെന്നാൽ നമ്മുടെ ലോകം ഇപ്പോൾ തെറ്റായ വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ശുചിത്വം പാലിച്ചാൽ അതിൽ ഒരുപാട് നേട്ടം ഉണ്ടാകും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഇന്ന് മുതൽ നാം അത് ശീലമാക്കണം. നാം ഭൂമിയെ വേദനിപ്പിക്കാതെ ജീവിച്ചാൽ ഭൂമിയും നമ്മെ വേദനിപ്പിക്കാതിരിക്കും. അമ്മയെ പോലെ തന്നെയാണ് ഭൂമിയും. ഭൂമി നമുക്കാവശ്യമുള്ള പലതും നൽകുന്നു. അതുകൊണ്ടുതന്നെ അമ്മയെ ചേർത്ത് പിടിക്കാം.
|