(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടിക്കില്ല കൊറോണയെ
ഭയന്നിടില്ല നമ്മൾ
എതിർത്തിടും നമ്മൾ
കൊറോണയെന്ന വൈറസിനെ
പേടിക്കില്ല നമ്മൾ
കൈ കഴുകി വൃത്തിയായ്
നടന്നീടും നമ്മൾ
പേടിക്കില്ല നമ്മൾ
തുരത്തീടും കൊറോണയെ
തുരത്തീടും വിപത്തിനെ
തുരത്തീടും തുരത്തീടും
തുരത്തീടും കൊറോണയെ.