(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാവ്
മാവ് വളർന്നു
മാവു നിറയെ മാങ്ങ കായ്ച്ചു
മാങ്ങകൾ പഴുത്തു
മാങ്ങ തിന്നാൻ കിളികൾ പറന്നു വന്നു
മാവിന് താഴെ പൂക്കൾ വിരിഞ്ഞു
തേൻ കുടിക്കാൻ പൂമ്പാറ്റകൾ പറന്നെത്തി.
എല്ലാർക്കും സന്തോഷകാലം.