ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഞാനൊരു വൈറസ്
ഞാനൊരു വൈറസ്
ഞാനൊരു വൈറസാണ് ജീവനുള്ള വൈറസാണ് നഗരത്തിൻ നാശം കാണാൻ ആഞ്ഞടിച്ച് വന്നതാണ് ഞാൻ
ഭീകര നാമമുണ്ട് എങ്കിലും ജനങ്ങളെന്നെ കൊറോണ എന്ന് വിളിക്കും
പാപരർ എന്നുമില്ല എൻ മുന്നിൽ വരുന്നവർ എനിക്ക് ഇരയായവർ
പോകാത്ത രാജ്യം ഇല്ല വീട്ടിൽ ഇരിപ്പവർ എൻ ശത്രുക്കൾ, സുരക്ഷിതർ
ദർശന സുഖം വേണ്ട ജാഗ്രത എടുപ്പവർ ശത്രുക്കൾ സുരക്ഷിതർ. |