ആരാണ് ഒന്ന് ? ഞാനാണ് ഒന്ന്- 1 ആരാണ് രണ്ട് ? ഞാനാണ് രണ്ട്-2 ആരാണ് മൂന്ന് ? ഞാനാണ് മൂന്ന്-3 ആരാണ് നാല് ? ഞാനാണ് നാല്-4 ആരാണ് അഞ്ച് ? ഞാനാണ് അഞ്ച്-5 ആരാണ് ആറ് ? ഞാനാണ് ആറ്-6 ആരാണ് ഏഴ് ? ഞാനാണ് ഏഴ്-7 ആരാണ് എട്ട് ? ഞാനാണ് എട്ട്-8 ആരാണ് ഒൻപത് ? ഞാനാണ് ഒൻപത്-9 ആരാണ് പത്ത് ? ഞാനാണ് പത്ത്-10