ആരാണ് ഒന്ന് ?
ഞാനാണ് ഒന്ന്- 1
ആരാണ് രണ്ട് ?
ഞാനാണ് രണ്ട്-2
ആരാണ് മൂന്ന് ?
ഞാനാണ് മൂന്ന്-3
ആരാണ് നാല് ?
ഞാനാണ് നാല്-4
ആരാണ് അഞ്ച് ?
ഞാനാണ് അഞ്ച്-5
ആരാണ് ആറ് ?
ഞാനാണ് ആറ്-6
ആരാണ് ഏഴ് ?
ഞാനാണ് ഏഴ്-7
ആരാണ് എട്ട് ?
ഞാനാണ് എട്ട്-8
ആരാണ് ഒൻപത് ?
ഞാനാണ് ഒൻപത്-9
ആരാണ് പത്ത് ?
ഞാനാണ് പത്ത്-10