വൃത്തപരിധിയും വിസ്തീര്‍ണ്ണവും

വൃത്തത്തിന്റെ വക്രതയുടെ അതിര്‍ത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിര്‍ത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തില്‍ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീര്‍ണ്ണം കൂടുതല്‍ വൃത്തത്തിനാണ്.


 
ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോള്‍ അതിന്റെ വൃത്തപരിധി π ആയിരിക്കും. വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.

ഫലകം:വൃത്തങ്ങള്‍