(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ധൈര്യത്തോടെ മുന്നേറാം
ഹാന്റ് വാഷിട്ടു കൈ കഴുകാം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ശുചിത്വം പാലിച്ചോടിക്കാം
കൊറോണ എന്നൊരു രാക്ഷസനെ
ധൈര്യത്തോടെ മുന്നേറേണം
കൊറോണ എന്ന വൈറസിനെ
നമുക്കൊന്നായ് ചേർന്ന് തുരത്തീടാം