(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദ ചെയിൻ
ഒത്തു ചേർന്ന് കളിച്ചിടാതെ
വീട്ടിലിരുന്നു പഠിച്ചിടാം.
ഇടക്കിടെ കൈ കഴുകിടാം
മാസ്ക്കു ധരിച്ചു നടന്നിടാം.
ഒത്തൊരുമിച്ച് തുരത്തിടാം
കൊറോണയെ നമുക്ക് തുരത്തിടാം.
ഡോക്ടർമാരെ നേഴ്സുമാരെ
പോലീസുകാരെ അഭിനന്ദിക്കാം
നമ്മൾക്ക്.
Break The Chain