(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയാം കേരളം
ഞാൻ കേട്ടറിഞ്ഞ കേരളം എന്തു സുന്ദരം
അമ്മതൻ വാക്കുകൾ എന്തു സുന്ദരം
കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ
ഇതിൽ ഏതാണ് എൻ കേരളം
കേട്ടതല്ല കണ്ടത്
മണ്ണും വിണ്ണും എല്ലാം മലിനം
വനം ഇല്ല പുഴയില്ല പച്ചപാടങ്ങളും ഇല്ല
എവിടെയും മാലിന്യകൂമ്പാരം
നാം ഒത്തുചേർന്നാൽ
നമ്മുടെ കേരളം
സ്വർഗ്ഗതുല്യമാക്കാം