സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം

15:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടിലിരിക്കാം

കൊറോണയെന്ന മഹാ വിപത്തിൻ കാലമാണിന്ന്
വീട്ടിൽ തന്നെയിരുന്നും കൊണ്ട് ലോകത്തെ രക്ഷിയ്ക്കാം
സൂപ്പർ ഹീറോസ് ആയീടാം
നാട്ടിലിറങ്ങാതെ വീട്ടിൽ തന്നെയിരിക്കുമ്പോൾ
സൂക്ഷിച്ചീടാം സൂക്ഷിച്ചീടാം നമ്മൾക്കൊന്നായി
പുറത്തു പോയി വരുന്നേരം കൈകൾ കഴുകീടേണം
 ഇരുപത് സെക്കന്റ് കൈകൾ കഴുകേണം
സാനിറ്ററൈസറുകൾ വാങ്ങീടേണം ഉപയോഗിച്ചീടേണം
ലോക്ക് ഡൗൺദിനങ്ങളിൽ വീട്ടിലിരുന്നീടേണം
കഥകൾ പറഞ്ഞു രസിച്ചീടാം ഒന്നായ് ചേർന്നീടാം.
 

നവീൻ
2 എ സെന്റ് ജോൺസ് എൽ.പി സ്‌കൂൾ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത