യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു

00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ പെയ്യുന്നു

തപ്പും തൊടിയും മാനത്ത്
മഴയുടെ താളം താഴത്ത്
വയല് കവിഞ്ഞേ ഏലയ്യ
പുഴകൾ നിറഞ്ഞേ ഏലയ്യ
പുത്തൻ കുടയുടെ പത്രാസിൽ
പുഴയുടെ കരയിൽ പോകാൻ വാ

 

കിരൺ
3 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത