സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലഠ

കൊറോണക്കാലഠ

 
  നാളിതുവരെ കാണാത്തകാലം
  നാടിതുവരെ കാണാത്തകാലം
  മാനവരിതുവരെ കാണാക്കാലം
  മാസ്കുകളെങ്ങും കാണു൦കാലം
  പരീക്ഷണകാലം നിരീക്ഷണകാലം
  കൊറോണക്കാലം ലോക്ഡൗൺകാലം
 പ്രതിരോധിക്കാം അതിജീവിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാവാം
സാമൂഹ്യഅകലം പാലി‍‍‍‍‍ച്ചീടാം നല്ലൊരുപാഠം നൽകുംകാലം
നാമൊരുനാളും മറന്നീടല്ലേ!!!
         

ഡോൺ റോസ് ജോ൪ജ്ജ്
5 B സി.എം.എസ്.ഹൈസ്കൂൾ.മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത